key
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം- 1
[തിരുത്തുക]തത്തുല്യ മലയാളപദം
[തിരുത്തുക]- താക്കോൽ
അ൪ത്ഥം
[തിരുത്തുക]നാമം- 2
[തിരുത്തുക]തത്തുല്യ മലയാളപദം
[തിരുത്തുക]- കരു
- കട്ട
അ൪ത്ഥം
[തിരുത്തുക]- സംഗീതോപകരണങ്ങളിലും കംപ്യൂട്ടറിലും ടൈപ്പ്റൈറ്ററിലും മറ്റും വിരലമർത്തി പ്രവർത്തിപ്പിക്കാനുള്ള കട്ടകളിലൊന്ന്
നാമം- 3
[തിരുത്തുക]തത്തുല്യ മലയാളപദം
[തിരുത്തുക]- വഴികാട്ടി
അ൪ത്ഥം
[തിരുത്തുക]- ഏതെങ്കിലും വിഷയത്തെപ്പറ്റിയോ പുസ്തകത്തെപ്പറ്റിയോ ഗ്രഹിക്കാൻ സഹായിക്കുന്ന പുസ്തകം
നാമം- 4
[തിരുത്തുക]തത്തുല്യ മലയാളപദം
[തിരുത്തുക]- മ൪മ്മം
- ആണിക്കല്ല്
അ൪ത്ഥം
[തിരുത്തുക]- കമ്പ്യൂട്ടറിലും മറ്റും ഏതെങ്കിലും പ്രശ്നനി൪ദ്ധാരണത്തിന് ആവശ്യമായി വരുന്ന പദങ്ങളോ സംഖ്യകളോ ഉദാഹരണം കീവേഡ് = മ൪മ്മപദം.