നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ - വിക്കിപീഡിയ ഉള്ളടക്കത്തിലേക്ക് പോവുക
Reading Problems? Click here

ഫെമിനിസം ആന്റ് ഫോക്ലോർ 2025
വിക്കിപീഡിയയിൽ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തിരുത്തൽ യജ്ഞമാണ് ഫെമിനിസം ആന്റ് ഫോക്ലോർ.
1 ഫെബ്രുവരി മുതൽ 31 മാർച്ച് വരെ സ്ത്രീകൾ, ഫോക്‌ലോർ എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തുടങ്ങാം... മെച്ചപ്പെടുത്താം...
പങ്കുചേരൂ.. സമ്മാനങ്ങൾ നേടൂ...

വിക്കി റമദാനെ സ്നേഹിക്കുന്നു
വിക്കിപീഡിയയിൽ സംഘടിപ്പിക്കുന്ന ഒരു ആഗോള തിരുത്തൽ യജ്ഞമാണ് വിക്കി റമദാനെ സ്നേഹിക്കുന്നു.
25 ഫെബ്രുവരി മുതൽ 15 ഏപ്രിൽ വരെ ഇസ്ലാമിക- പൈതൃകം, വ്യക്തികൾ എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തുടങ്ങാം... മെച്ചപ്പെടുത്താം...
പങ്കുചേരൂ.. സമ്മാനങ്ങൾ നേടൂ...

വനിതാദിന തിരുത്തൽ യജ്ഞം 2025
വിക്കിപീഡിയയിൽ സംഘടിപ്പിക്കുന്ന ഒരു തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം.
മാർച്ച് 1 മുതൽ 31 വരെ സ്ത്രീകളെക്കുറിച്ചുള്ള ലേഖനങ്ങൾ തുടങ്ങാം... മെച്ചപ്പെടുത്താം...
പങ്കുചേരൂ.. സമ്മാനങ്ങൾ നേടൂ...

നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ
Nordrhein-Westfalen
പതാക നോർത്ത് റൈൻ-വെസ്റ്റ്ഫാലിയഔദ്യോഗിക ചിഹ്നം നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ
Map
Coordinates: 51°28′N 7°33′E / 51.467°N 7.550°E / 51.467; 7.550
Countryജർമ്മനി
തലസ്ഥാനംഡൂസൽഡോർഫ്
സർക്കാർ
 • ഭരണസമിതിലാൻഡ്ടാഗ്
 • മിനിസ്റ്റർ-പ്രസിഡന്റ്അർമിൻ ലാഷറ്റ് (സി.ഡി.യു)
 • Governing partiesCDU / FDP
വിസ്തീർണ്ണം
 • Total
34,084.13 ച.കി.മീ. (13,159.96 ച മൈ)
ജനസംഖ്യ
 (2017-12-31)
 • Total
1,79,12,134
 • ജനസാന്ദ്രത530/ച.കി.മീ. (1,400/ച മൈ)
Demonym(s)North Rhine-Westphalian(s) (English)
Nordrhein-Westfälisch (German)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO 3166 കോഡ്DE-NW
GDP (nominal)702 billion (2018)[1]
GDP per capita39,358 (2018)
NUTS RegionDEA
HDI (2017)0.934[2]
very high · 7th of 16
വെബ്സൈറ്റ്land.nrw

ജർമ്മനിയുടെ പടിഞ്ഞാറ് ഭാഗത്തു് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ (ജർമ്മൻ: Nordrhein-Westfalen, pronounced [ˈnɔɐ̯tʁaɪ̯n vɛstˈfaːlən]  ( listen), ഇംഗ്ലീഷ്: North Rhein-Westphalia). 16 സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയതും നാലാമത്തെ വലുതുമായ സംസ്ഥാനമാണ് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ. ഡൂസൽഡോർഫ് ആണ് തലസ്ഥാനം. കൊളോൺ ഏറ്റവും വലിയ നഗരവും. ഡോർട്ട്മുണ്ട്, എസ്സൻ എന്നീ നഗരങ്ങളും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ്.

റൈൻ റുഹ്റ് മേഖല

[തിരുത്തുക]

ജർമ്മനിയിലെ ഏറ്റവും വലുതും യൂറോപ്പിലെ മൂന്നാമത്തെ വലുതുമായ റൈൻ റുഹ്റ് മെട്രോപൊളിറ്റൻ മേഖല (ജർമ്മൻ: Metropolregion Rhein-Ruhr) പൂർണ്ണമായും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ് സ്ഥിതി ചെയ്യുന്നത്. ഡൂസൽഡോർഫ്, കൊളോൺ, വുപ്പർട്ടാൽ, ബോൺ, ലെവർകൂസൻ, മ്യോൺഷൻഗ്ലാഡ്ബാഖ് എന്നീ നഗരങ്ങൾ ഉൾപ്പെട്ട മേഖലയാണിത്.

അവലംബം

[തിരുത്തുക]
  1. "GDP NRW official statistics". Archived from the original on 2015-06-26. Retrieved 17 February 2019.
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.