ചുവാഷ് ഭാഷ
ദൃശ്യരൂപം
Chuvash | |
---|---|
Чӑвашла, Čăvašla | |
ഉച്ചാരണം | [tɕəʋaʂˈla] |
ഉത്ഭവിച്ച ദേശം | Russia |
ഭൂപ്രദേശം | Chuvashia and adjacent areas |
സംസാരിക്കുന്ന നരവംശം | Chuvash |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1.1 million[1] (2010 census)[2] |
പൂർവ്വികരൂപം | |
Cyrillic | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Russia |
ഭാഷാ കോഡുകൾ | |
ISO 639-1 | cv |
ISO 639-2 | chv |
ISO 639-3 | chv |
ഗ്ലോട്ടോലോഗ് | chuv1255 [3] |
മധ്യ റഷ്യയിൽ സംസാരിക്കുന്ന തുർക്കിക് ഭാഷാ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചുവാഷ് ഭാഷ - Chuvash (Чӑвашла, Čăvašla; IPA: [tɕəʋaʂˈla])[4] തുർക്കിക് വംശജരിലെ ഒരു ആദിമ ജനവിഭാഗമായ ചുവാഷ് ജനങ്ങൾ വസിക്കുന്ന ചുവാഷിയയിലും (ചുവാഷ് റിപ്പബ്ലിക്) പരിസര പ്രദേശങ്ങളിലുമാണ് ഈ ഭാഷ ഏറെയും സംസാരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Перепись-2010
- ↑ Chuvash at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Chuvash". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ also known as Chăvash, Chuwash, Chovash, Chavash, Çuvaş or Çuaş